കോട്ടൂളി: പരേതനായ മമ്മിളിമീത്തൽ ശ്രീനിവാസന്റെ ഭാര്യ ജഗതി (90) നിര്യാതയായി. മക്കൾ: മീനാക്ഷി, നന്ദജൻ, നടേശൻ, സതീശൻ, ഷീജ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, (എസ്.എസ്. ഇൻഡസ്ട്രിയൽ കുന്ദമംഗലം), ഗണേശൻ, റീഷ്മ, ഉഷ, ഷീബ. സഹോദരങ്ങൾ: പരേതനായ ബാബു, സുന്ദരൻ, ബാലരാമൻ, പരേതയായ ശാന്ത. സഞ്ചയനം ഞായറാഴ്ച.