ഫറോക്ക്: പെരുമുഖം തിയ്യത്ത്താഴം നീറേപ്പുറത്ത് മാളുക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നീറേപ്പുറത്ത് ബിച്ചുട്ടി. മക്കൾ: സുബ്ബലക്ഷ്മി, മുരളി, ഗിരിജ, ഗിരീഷ് (സി.പി.എം തിയ്യത്ത്താഴം ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമക്കൾ: ബാലകൃഷ്ണൻ തിയ്യത്ത്, സുരജ, ശിവദാസൻ, സുമതി (സി.പി.എം തിയ്യത്ത്താഴം ബ്രാഞ്ച് കമ്മിറ്റി അംഗം). സഹോദരങ്ങൾ: കുട്ടിമോൻ എന്ന കുട്ടായി, കൃഷ്ണൻ, രാജൻ, പരേതനായ ആണ്ടി. സഞ്ചയനം ചൊവ്വാഴ്ച.