നടുവണ്ണൂർ: കാവുന്തറയിലെ തിരുപ്പുറത്ത് മീത്തൽ രാധാകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാകേഷ് കാവിൽ, രസ്ന. മരുമകൻ: സനൂപ് തൊട്ടിൽപാലം.