ചാലക്കുടി: വി.ആർ.പുരം പാലത്തിങ്കൽ ചെറിയാന്റെ മകൻ സുബ്രൻ (55) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശ്രുതി, ശ്രീജിത്ത്, ലയ. മരുമക്കൾ: വിഷ്ണു, വിജിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.