ചാലക്കുടി: അലവിസെന്റർ വലിയകത്ത് സയ്യിദ് മുഹമ്മദിന്റെ മകൻ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അബു, അനു, അനീഷ്, അബി. മരുമക്കൾ: ഷാജിത, ഷെറീന നവാസ്.