എലവഞ്ചേരി: കിഴക്കുമുറി പുത്തൻപുര വീട്ടിൽ പരേതരായ രാമൻകുട്ടിയുടെയും അമ്മുക്കുട്ടിയുടെയും മകൻ സുരേന്ദ്രനാഥ് (70) നിര്യാതനായി. (റിട്ട. സൂപ്രണ്ട്, തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷൻ).
ഭാര്യ: കലാവതി. മക്കൾ: അനിഷ, ഫാനിഷ് ലാൽ (ആർ.പി.എം.എച്ച് സ്കൂൾ പനങ്ങാട്ടിരി). മരുമക്കൾ: മഹേഷ് (പൊതുമരാമത്ത്), രാരി. സഹോദരങ്ങൾ: രവീന്ദ്രനാഥ് (റിട്ട. എയർഫോഴ്സ്), നരേന്ദ്രനാഥ് (ഖത്തർ).