കൊല്ലങ്കോട്: ചീരണിയിൽ ചെല്ലമുത്ത് റാവുത്തറുടെ മകൻ ബഷീർ (വെറ്റില ബഷീർ-70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബസ്രിയ, ബാനു, സെയ്ദ് മുഹമ്മദ്. മരുമക്കൾ: ഫർഷാൻ ബാബു, നസീം, സാഹിറ.