പാലക്കാട്: പറക്കുന്നം ഫാത്തിമ മൻസിലിൽ മെഹർറുന്നീസ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നൂർ മുഹമ്മദ്. മക്കൾ: റഷീദ, ജോഹറാമ്മ, സബൂറ, ജബ്റൂത്ത്, പ്യാരിജൻ, മൻസൂർ. മരുമക്കൾ: മുഹമ്മദ് റാഫി, കാജാ ഹുസൈൻ, ഖലീൽ, സൈനബ. പരേതരായ നൂർ മുഹമ്മദ്, നജ്മുദ്ദീൻ.