കോയമ്പത്തൂർ: തലക്കോട്ടുകര പാറയിൽ കുറ്റിക്കാട്ടിൽ പാത്തുവിന്റെ മകൻ ഫ്രാൻസിസ് (74) നിര്യാതനായി. ഭാര്യ: വേലൂർ ഒലക്കേങ്കിൽ ത്രേസ്യ. മക്കൾ: പരേതനായ ജസ്റ്റിൻ, ഫാ. ബാബു കുറ്റിക്കാട്ട് (അരുണാചൽപ്രദേശ്), ഷാജു ഫ്രാൻസിസ്.
സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കോയമ്പത്തൂർ ഗാന്ധിപുരം ലൂർദ് ഫൊറോന പള്ളി സെമിത്തേരിയിൽ.