കൂട്ടിലങ്ങാടി: കടുങ്ങൂത്ത് മൈലപ്പുറം ഖാലിദ് (54) നിര്യാതനായി. ഭാര്യ: ആത്തിഖ (അരീക്കോട്). മക്കൾ: മുഹമ്മദ് ഷബീർ (മിംസ് ആശുപത്രി, കോട്ടക്കൽ), ഷിബില ഷെറിൻ, ഷർമിന ഷെറിൻ. മരുമക്കൾ: ഫൈസൽ (രാമപുരം), നിയാസ് (താഴെ അരിപ്ര).