പെരിമ്പലം: വെറ്റിലപ്പാറ തുറയംപുലാക്കൽ അബ്ദുൽ കരീം ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ജബ്ബാർ, ഖമറുദ്ദീൻ, സുബൈദ, പരേതനായ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുട്ടി.
മരുമക്കൾ: റംല (കൂട്ടിലങ്ങാടി), റസിയ (പടിഞ്ഞാറ്റുമുറി), സുനീറ (പയ്യനാട്, പിലാക്കൽ), ഫൈമിന (അധികാരിത്തൊടി). സഹോദരങ്ങൾ: പരേതരായ ഹക്കീം ഹാജി, റസാക്ക്, ബീവി.