കരുവാരകുണ്ട്: തരിശ് മുക്കട്ടയിലെ മമ്പാടൻ മുഹമ്മദ് (കുഞ്ഞാൻ ഹാജി -80) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ഫാത്തിമ. മക്കൾ: മൻസൂർ അലി, ഫൈസൽ ഫാറൂഖ് (ജിദ്ദ), റസീന, ജാസ്മിൻ, മുർഷിദ (ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ, അടക്കാകുണ്ട്).
മരുമക്കൾ: അബ്ദുസ്സലാം (ഇരിങ്ങാട്ടിരി), അയ്യൂബ് (മണ്ണാർമല), റഫീസ് (അടക്കാകുണ്ട്), ഖമറുന്നീസ (കൂരിപ്പൊയിൽ), ഷെഹിൻ (തെയ്യോട്ടുചിറ). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് തരിശ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.