കാളികാവ്: അഞ്ചച്ചവിടി കളപ്പാട്ടുമുണ്ടയിലെ താഴാട്ടുപീടിക അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റുബീന, റജീന, റസീന, ലുഖ്മാൻ. മരുമക്കൾ: മൻഷാദ്, ഷുക്കൂർ, ഹമീദ്, അസ്ന.