കടലുണ്ടി: മണ്ണൂർ കൊടപ്പുറംതോട് പത്മരാജ സ്കൂളിന് സമീപം താമസിക്കുന്ന അമ്പാളി വടക്കെകണ്ടി പരേതനായ സുബ്രഹ്മണ്യന്റെ മകൾ ബിന്ദു (44) നിര്യാതയായി. മാതാവ്: ചന്ദ്രിക. ഭർത്താവ്: കണ്ടക്കുട്ടി എന്ന മണി. മക്കൾ: സജ്ഞയ്, ശ്യാമിലി. സഹോദരങ്ങൾ: ഷെറിന, റീജ.