മലാപ്പറമ്പ്: ഫ്ലോറിക്കൻ റോഡ് വള്ളിൽ പ്രേമ (66) നിര്യാതയായി. ഭർത്താവ്: ആന്തുകുന്നത്ത് ബാലകൃഷ്ണൻ. അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: രമണി, പ്രഭ, ശിവദാസൻ, ജയപ്രകാശൻ, പ്രകാശിനി, പ്രസാദ്, സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.