പൂനൂർ: മയങ്ങിൽ പരേതനായ ദാമോദരൻ നായരുടെ മകൻ മനോജ് (50) നിര്യാതനായി. മാതാവ്: സരോജിനി അമ്മ. ഭാര്യ: രജിത ഇയ്യാട് (ടീച്ചർ, ഗായത്രി വിദ്യാമന്ദിർ പൂനൂർ -19). മക്കൾ: അന്മയ, അമന്യ. സഹോദരങ്ങൾ: മോഹനൻ, തങ്കമണി, രമേശൻ, സന്തോഷ്. സഞ്ചയനം ബുധനാഴ്ച.