പന്നിയങ്കര: സിയസ്കൊയുടെ മുൻ ജനറൽ സെക്രട്ടറിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫിസറുമായ മൊല്ലാന്റകം അബ്ദുൽ ലത്തീഫ് (76) പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിൽ ‘ഹസനത്ത്’ വീട്ടിൽ നിര്യാതനായി. ഭാര്യ: പള്ളിവീട്ടിൽ ഖദീജ (കച്ചു). മക്കൾ: പി.വി. അനീസ് (കിഡ്സ്റ്റ മാർക്കറ്റിങ്, ചെറൂട്ടി റോഡ്), അജീദ് (തോട്ടത്തിൽ ടെക്സ്റ്റൈൽസ്), അദീബ് (ഫെറോ പ്ലൈ). മരുമക്കൾ: ഷഹനാസ് മാക്രാനം വീട്, മനാൽ മേലീ വീട്, ഷാന ഒറ്റയിൽ. സഹോദരങ്ങൾ: ഹക്കീം, സൈനബ, സഫിയ, റുക്കിയ, ഹഫ്സ