ഒളവണ്ണ: ബസാറിന് സമീപം ചെറ്റാലി ഭീമേയ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: മുഹമ്മദ് റാഫി, നസീമ, ജലീൽ (സി.പി.എം തൊണ്ടിലക്കടവ് ബ്രാഞ്ച് അംഗം), സൈറബാനു, അഫ്സൽ. മരുമക്കൾ: അബ്ദുൾ ലത്തീഫ്, ലൈല, റൂബി, സെമീമ, പരേതനായ ഷംസുദ്ദീൻ.