കടലുണ്ടി: മണ്ണൂർ കിഴക്കുമ്പാട് മഹല്ലിലെ മുക്കത്തുകടവ് കാഞ്ഞിരക്കോടൻ അബ്ദുറഹ്മാൻ (64) നിര്യാതനായി. ഭാര്യ: സുലൈഖ ചക്കാലക്കൽ. മക്കൾ: മുഹമ്മദ് മുസാഫിർ, മുഹമ്മദ് മുർഷിദ്, മുഫീദ. മരുമക്കൾ: അബ്ദുറഹിമാൻ ചേളാരി, ഇർഫാന, നജ്മ നൈനു. സഹോദരങ്ങൾ: മൊയ്തീൻ, മൂസ, ഫാത്തിമ, ആമിന. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മണ്ണൂർ കിഴക്കുമ്പാട് ജുമാമസ്ജിദിൽ.