നന്തി ബസാർ: കടലൂരിലെ കല്ലകത്ത് നഫീസ (74) നിര്യാതയായി. മക്കൾ: മജീദ്, സുബൈദ. മരുമക്കൾ: റസിയ, ഹസ്സൻ. സഹോദരൻ: കല്ലകത്ത് ഹമീദ്.