കടലുണ്ടി: പരേതരായ ബേപ്പൂർ ടി.കെ. പാക്കരുടെയും ഫറോക്ക് വേങ്ങാട്ട് കരിപ്പാത്ത് ആയിഷ ബീവിയുടെയും മകൻ നാസർ (65) മണ്ണൂർ ടി.കെ. ഹൗസിൽ നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നിഹാൽ (ജർമനി), ഷിബുന, ഷിജുന, ഷിഫുന. മരുമക്കൾ: റഹീം, ബഷീർ, നൗഷാദ്, റിഷാന. സഹോദരി: പാത്തൈ (കല്ലമ്പാറ).