മുക്കം: ആനയാംകുന്ന് കുഴികണ്ടത്തിൽ ആയിഷ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുഹമ്മദ് (ഫ്രൂട്സ് മുക്കം), അബ്ദുറസാഖ് (ഹല ബേക്കറി അനയാംകുന്ന്), അബ്ദുൽ ബഷീർ (ഖത്തർ), ഉമ്മയ്യ, പാത്തുമ്മ, റുഖിയ. മരുമക്കൾ: ഇബ്രാഹിം പുതിയോട്ടിൽ, ഹംസ കാവന്നൂർ, റുഖിയ, കദീജ, അയിഷ, പരേതനായ അബ്ദുള്ള.