മുക്കം: തോട്ടുമുക്കം വാമറ്റത്തിൽ അന്നക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: മേരി, തോമസ്, സിസ്റ്റർ ആൻസിലിറ്റ് (എസ്.എച്ച് കോൺവന്റ് കല്ലുരുട്ടി), ഫാ. ജിബിൻ (ഗോസ്റ്റർ, യു.കെ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് തോട്ടുമുക്കം സെന്റ്തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.