മടവൂർ: ആരാമ്പ്രം കരിപ്പൂർ കാദർ കുട്ടി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മനാസ്, റിയാസ്, ജംഷീന. മരുമക്കൾ: അബ്ദുൽ ഖാദർ കരുവൻപൊയിൽ (ഡ്രൈവർ സിറാജ് ദിനപത്രം), റഹീമ, ഫസീല.