പേരാമ്പ്ര: പ്രവാസി കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി പാണ്ടിക്കോട് കരിമ്പിൽ അബ്ദുൽ കരിം (58) നിര്യാതനായി. ഭാര്യ: റംല (മണിയൂർ). മക്കൾ: ഫർസാന, റിഫാന, മുഹമ്മദ് നാഫി. മരുമക്കൾ: ജാസർ (ചാലിക്കര), അനസ് (തിരൂർ). സഹോദരങ്ങൾ: കുഞ്ഞാമി, ആയിശ, അമ്മത് കുട്ടി, ഉമ്മർ, ബീവി.