കടമേരി: ദീർഘകാലം ഖത്തർ പ്രവാസിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ കാളാംവീട്ടിൽ അന്ത്രു (58) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സാബിറ, ജാബിർ. മരുമക്കൾ: മുറിച്ചാണ്ടി കുഞ്ഞമ്മദ് (തുലാറ്റുനട), മുഹ്സിന (കള്ളാട്). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുല്ല, മൊയ്തു, ആയിഷ തയ്യിൽ, നഫീസ ചേമത്ത് കണ്ടി (വള്ള്യാട്).