താമരശ്ശേരി: പെരുമ്പള്ളി പണ്ടാരപെട്ടി വീട്ടിൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: കദീശ ഉമ്മ. മക്കൾ: മുജീബ് (മലോറം), ഗഫൂർ (മലോറം), സലാം, ഉമ്മർ മുസ്ലിയാർ (പെരുമ്പള്ളി മഹല്ല് സെക്രട്ടറി), ശിഹാബ്, അമീറ (മലപ്പുറം). മരുമക്കൾ: മുജീബ് (പൊന്മള), റസിയ, സാബിറ, സീനത്ത്, ഷമീറ, തസ്നി.