ഓമശ്ശേരി: മുയൽവീട്ടിൽ ഉമ്മർ മാസ്റ്റർ (75) നിര്യാതനായി. ദീർഘകാലം കൊടുവള്ളി, പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: നിസാമുദ്ദീൻ, മാജിദ്, സയീദ്, സോഫിയ, സഫ്ന. മരുമക്കൾ: കരീം (ദമാം), ഷമീർ (കുവൈത്ത്), ഫസീല കോരങ്ങാട്, ഫൈസ സെബി ഒമാനൂർ. സഹോദരങ്ങൾ: അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം, പരേതനായ സുലൈമാൻ, സൈനബ, ഫാത്തിമ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഓമശ്ശേരി താഴെഅങ്ങാടി ജുമാമസ്ജിദിലും 9.30ന് പുതിയോത്ത് ജുമാമസ്ജിദിലും നടക്കും.