വളപട്ടണം: ടോൾബൂത്തിനടുത്ത് കോട്ടമ്മലിൽ താമസിക്കുന്ന കെ.പി. മുഹമ്മദ് നിസാർ (71) നിര്യാതനായി. തോട്ടട സ്വദേശിയും മുൻ പ്രവാസിയുമാണ്. ഭാര്യ: വി.പി. നബീസ. മക്കൾ: നയീം, നൗഷാദ്, നസറു, നൈസാം, നസീദ (എല്ലാവരും ദുബൈ). മരുമക്കൾ: സുമയ്യ, റാഫിയ, നൗഷാദ് (തിലാന്നൂർ), സൽമ, റാഫിയ.