കണ്ണൂർ: താണ ഷാസിൽ നവാസ് പറമ്പത്ത് (45) നിര്യാതനായി. പരേതരായ പി.വി. അബ്ദുല്ല കുഞ്ഞിയുടെയും പറമ്പത്ത് സുഹറയുടെയും മകനാണ്. മക്കൾ: കെൻസ് അബ്ദുല്ല, സഹ്റ ദനീൻ. സഹോദരങ്ങൾ: ഹാരിസ് (മലായ് സിമന്റ്സ്), നസീർ (സാബ സ്റ്റീൽസ്), നൗഷാദ്, അൻവർ, ഉമൈബ, പരേതരായ അഷ്റഫ്, സുഷാന.