തലശ്ശേരി: തിരുവങ്ങാട് സ്മരണയിൽ പ്രമോദ് (67) നിര്യാതനായി. ഇല്ലത്ത് താഴെയിലെ റേഷൻ വ്യാപാരിയായിരുന്നു. പരേതരായ അനന്തന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: ലളിത. മക്കൾ: ദിൽജിത്ത്, അമൽജിത്ത്. സഹോദരങ്ങൾ: ശാന്ത (മാനന്തവാടി), രാജൻ (ചുങ്കം), ശശി പ്രഭ, സുജയ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.