പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ മീത്തൽ പറമ്പത്ത് ബാലൻ (68) നിര്യാതനായി. ഭാര്യമാർ: രജനി, പരേതയായ നളിനി. മക്കൾ: രാജേഷ്, രജീഷ്, രഞ്ജിനി, രനീഷ്. മരുമക്കൾ: ഷിജിന, പ്രജിഷ, സലീവൻ (മണിയൂർ). സഹോദരങ്ങൾ: ശാന്ത, പരേതയായ ജാനു, നാരായണി.