പെരിങ്ങത്തൂർ: പുളിയനബ്രം ഉണ്ണിയൻ കടവ് റോഡിൽ കീണാരി മസ്ജിദിന് സമീപം തൈക്കണ്ടി ജലീൽ (58) നിര്യാതനായി. പരേതനായ തൈക്കണ്ടി ഉമ്മറിന്റെയും ഹലീമയുടെയും മകനാണ്. ഭാര്യ: നാലുതെങ്ങിൽ റംല (സെക്രട്ടേറിയറ്റ് തിരുവനന്തപുരം). മക്കൾ: ജസ്ന, സൻഹ ഫാത്തിമ. മരുമകൻ: പുത്തൻപുരയിൽ ഹുസൈൻ (വാണിമേൽ). സഹോദരങ്ങൾ: മുനീർ (ബംഗളൂരു), റസാഖ് (ഖത്തർ), നസീർ, ഇഖ്ബാൽ, ഫൈസൽ, നസീറ, ലൈല, ശർമിന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പെരിങ്ങത്തൂർ പള്ളി ഖബർസ്ഥാനിൽ.