പാനൂർ: പാറാട് ആക്കൂലന്റവിടെ ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: വിപിൻ, ഷിബിൻ. മരുമകൾ: ഭാഗ്യലക്ഷ്മി. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, ദാമു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.