തലശ്ശേരി: തലായി ശ്രീരാഗം വീട്ടിൽ എൻ.വി. ശ്രീധരൻ (82) നിര്യാതനായി. പുന്നോൽ കുറിച്ചിയിൽ ടൗണിൽ ആദർശ് ഹോട്ടൽ നടത്തിയിരുന്നു. ദീർഘകാലം കോയമ്പത്തൂരിൽ ബിസിനസായിരുന്നു. ഭാര്യ: എ.പി. വിമല. മക്കൾ: വിനോദ് കുമാർ (ദുബൈ), അനിൽ കുമാർ (കോയമ്പത്തൂർ), പ്രസിജ. മരുമക്കൾ: ജെഷി (ബംഗളൂരു), രജിത (കോയമ്പത്തൂർ), ദീനദയാൽ. സഹോദരങ്ങൾ: പരേതരായ എൻ.വി. രാഘവൻ മേസ്ത്രി, ബാലൻ മേസ്ത്രി, സുകുമാരൻ, ദാസൻ, നാണി, ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ.