മാഹി: പാറക്കൽ ചമ്പാടൻ ഹൗസിൽ പാർത്ഥാസിൽ ശാന്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ പാർഥൻ. മക്കൾ: പ്രശാന്ത്, പ്രഭിത. മരുമക്കൾ: രേഷ്മ, ചന്ദ്രമോഹൻ. സഹോദരങ്ങൾ: രാജിവൻ, രജനി, പരേതരായ ഷൺമുഖൻ, ബാലൻ. സംസ്കാരം 26ന് ഉച്ചക്ക് രണ്ടിന് മാഹി മുനിസിപ്പൽ പൊതുശ്മശാനത്തിൽ.