പയ്യന്നൂർ: അന്നൂർ സത്യൻ ആർട്സ് ക്ലബിന് കിഴക്കുവശം താമസിക്കുന്ന പി.എം. ഭാനുമതി (67) നിര്യാതയായി. ഭർത്താവ്: പി.വി. ജനാർദനൻ. മക്കൾ: പി.വി. ജയേഷ് (ബിൽഡേഴ്സ് അവന്യൂ പയ്യന്നൂർ), സജേഷ് (വിദേശം). മരുമകൾ: രേഷ്മ (താലൂക്ക് ആശുപത്രി പയ്യന്നൂർ). സഹോദരങ്ങൾ: പത്മജം (കോഴിക്കോട്), കൃഷ്ണൻകുട്ടി (കോഴിക്കോട്).