കൂത്തുപറമ്പ്: തൃക്കണ്ണാപുരം ഋശിവത്തിൽ വി. സരിത (37) നിര്യാതയായി. കൊളശ്ശേരിയിലെ വട്ട്യൻ രവീന്ദ്രന്റെയും കെ. സാവിത്രിയുടെയും മകളാണ്. ഭർത്താവ്: കെ. ബൈജു (സിവിൽ പൊലീസ് ഓഫിസർ, പാനൂർ). മക്കൾ: ശിവദർശ് (നിർമലഗിരി റാണിജയ് സ്കൂൾ), ഋഷിൻ ദർശ് (ചന്ദ്രശേഖരൻ തെരു അംഗൻവാടി). സഹോദരൻ: വി. സരീഷ് (അമേരിക്ക).