ഇരിട്ടി: ആറളം പന്നിമൂലയിലെ വെന്നപ്പാലൻ കൃഷ്ണകുമാർ (കിച്ചൻ -39) നിര്യാതനായി. പരേതനായ ഗോപാലന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: രതീഷ് (ഗൾഫ്), ആനന്ദൻ (ഹരിത വെജിറ്റബിൾ), പരേതയായ ലതിക. സംസ്കാരം പിന്നീട്.