മണ്ണാർക്കാട്: റിട്ട. സുബേദാർ നായാടിക്കുന്ന് വി.ടി. അബ്ദുൽ സമദ് (77) നിര്യാതനായി. ഭാര്യ: സലീമ. മക്കൾ: ഹസീന, അസ്ലം, മൻസൂർ. മരുമക്കൾ: അബ്ദുറഹ്മാൻ, അനീസ, നസീറ.