നെന്മാറ: അടിപ്പെരണ്ട തെക്കേകളത്തിൽ വൈ. മുഹമ്മദ് കുട്ടി മൂപ്പൻ (82) നിര്യാതനായി. ഭാര്യ: മെഹബൂബ്. മക്കൾ: നാസർ (ബിസിനസ്, കിണാശ്ശേരി), കാജാ ഹുസൈൻ (കോൺട്രാക്ടർ), സുബൈർ (ബിസിനസ്), നദീറ, റാഫിയ. മരുമക്കൾ: സുലൈഖ, ഫാത്തിമ, റുബീന, മുഹമ്മദ് സുലൈമാൻ, ലത്തീഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് അടിപ്പെരണ്ട തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.