പത്തിരിപ്പാല: മണ്ണൂർ മുരുക്കോട്ടിൽ രാമചന്ദ്രന്റെ മകൻ അരുൺ (30) നിര്യാതനായി. മാതാവ്: തങ്കം. സഹോദരി: അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.