അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പരേതനായ വെളുത്തോടത്ത് അലിക്കുട്ടിയുടെ ഭാര്യ കദീജ (83) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദാലി, സെക്കീർ, റസീന, പരേതയായ സുബൈദ. മരുമക്കൾ: അസൈനാർ, സെലീന, സൈനബ, ജൗഹർ, പരേതനായ മുജീബ്.