പെരിഞ്ഞനം: മാളിയേക്കൽ ഗണപതി ക്ഷേത്രത്തിന് സമീപം ഏറൻ കുഞ്ഞയ്യപ്പന്റെ മകൻ സുബ്രഹ്മണ്യൻ (92) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈലജ, സുധീർ സിങ്. മരുമക്കൾ: രാമചന്ദ്രൻ, ശാലിനി.