കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ഇടശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (53) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ദിൽഷാൻ, ഷാമിൽ.