ഗുരുവായൂര്‍: തിരുവെങ്കിടം നെയ്യന് തോമസ് (83) നിര്യാതനായി. കിഴക്കെനട ഹോളി ട്രേഡേഴ്സ് ഉടമയാണ്. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: ജെസ്റ്റി, ജെന്‍സി, ജെയ്സണ്‍. മരുമക്കള്‍: രാജു (തൃശൂര്‍), ഫ്രാന്‍സീസ് (വേലൂര്‍), ജിന്‍സി (വെള്ളാറ്റഞ്ഞൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.