കയ്പമംഗലം: മാടാനിക്കുളത്തിനു സമീപം മതിലകത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷാദ്, ഷിഹാബ്, നിഷാദ്. മരുമക്കൾ: റസിയ ജാസ്മി, ഷമി.