മഞ്ചേരി: മഞ്ചേരി സ്വദേശി സൗദിയിൽ നിര്യാതനായി. തുറക്കൽ ജുമാമസ്ജിദിന് സമീപം പരേതനായ കോതാളത്തിൽ മുഹമ്മദിന്റെ (നാണി) മകൻ മൊയ്തീൻ (കുഞ്ഞാൻ - 61) ആണ് മരിച്ചത്. മാതാവ്: കറുത്തേടത്ത് കദീസ. ഭാര്യ: സഫിയ (മാളു, നറുകറ). മക്കൾ: സ്വാബിർ, ശാക്കിർ, മേമി മഹ്നീസ, ലേമി മഹ്നീസ. മരുമക്കൾ: ബഷീർ (വെള്ളില), അർഷാദ് (ഇരുമ്പുഴി).