മങ്കട: മേലെ അരിപ്ര ചേനത്തൊടികളരിക്കൽ രാമകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: മണികണ്ഠൻ, സുധീർകുമാർ, ബിന്ദു, സിന്ദു, വിനോദ് കുമാർ, കൃഷ്ണകുമാർ, നിഷ. മരുമക്കൾ: ജേഷ്മ, ഉഷ, നിഷ.