പടിഞ്ഞാറ്റുംമുറി: കവളപ്പാറ ബാലൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സത്യബാലൻ, സജീഷ് ബാബു, സബിത. മരുമക്കൾ: പ്രഭിത, ശ്രീകല, നികേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് ശ്മശാനത്തില്‍.